Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : South India

ദ​ക്ഷി​ണേ​ന്ത്യ​യി​ൽ 10000 വ​ർ​ഷം മു​മ്പേ ജ​ന​വാ​സം; ദേ​വ്ദാ​രി​യി​ലെ ഖ​ന​ന​ത്തി​ൽ സു​പ്ര​ധാ​ന തെ​ളി​വു​ക​ൾ

ബെ​ല്ലാ​രി: ദ​ക്ഷി​ണേ​ന്ത്യ​യി​ൽ 10000 വ​ർ​ഷം മു​ന്പ് ജ​ന​വാ​സം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നു ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ക്കാ​ൻ ക​ഴി​യു​ന്ന പു​രാ​വ​സ്തു​ക്ക​ൾ ക​ർ​ണാ​ട​ക​യി​ലെ ബെ​ല്ലാ​രി​യി​ൽ ക​ണ്ടെ​ത്തി. ബെ​ല്ലാ​രി​യി​ലെ ദേ​വ്ദാ​രി ഗു​ഹ​യി​ൽ മ​ധ്യ​ശി​ലാ​യു​ഗ​ത്തി​ൽ (മെ​സോ​ലി​ത്തി​ക്) മ​നു​ഷ്യ​ർ ക​ഴി​ഞ്ഞി​രു​ന്നു​വെ​ന്ന​തി​ന്‍റെ തെ​ളി​വു​ക​ളാ​ണ് ല​ഭി​ച്ച​ത്.

സ​ന്ദൂ​രി​ൽ ന​വ്‌​ലോ​ട്ടി ഗ്രാ​മ​ത്തി​ന​ടു​ത്താ​ണ് ദേ​വ്ദാ​രി ഗു​ഹ. ഇ​വി​ടെ നി​ന്ന് ല​ഭി​ച്ച പു​രാ​വ​സ്തു​ക്ക​ളും ഫോ​സി​ൽ അ​വ​ശി​ഷ്ട​ങ്ങ​ളും അ​ഹ​മ്മ​ദാ​ബാ​ദ് ഫി​സി​ക്ക​ൽ റി​സ​ർ​ച്ച് ല​ബോ​റ​ട്ട​റി​യി​ൽ കാ​ർ​ബ​ൺ ഡേ​റ്റിം​ഗ് ന​ട​ത്തി​യ​തോ​ടെ​യാ​ണ് ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ജ​ന​വാ​സം സം​ബ​ന്ധി​ച്ച് പു​തി​യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്.
ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​നാ​യി ഏ​താ​നും മാ​സം മു​ന്പ് ഗു​ഹ​യ്ക്കു​ള്ളി​ൽ കു​ഴി ഉ​ണ്ടാ​ക്കി​യ​പ്പോ​ഴാ​ണ് സൂ​ക്ഷ്മ ശി​ലാ​യു​ധ​ങ്ങ​ളും (മൈ​ക്രോ​ലി​ത്തു​ക​ൾ), ക​ന്നു​കാ​ലി​ക​ളു​ടെ​യും ആ​ടു​ക​ളു​ടെ​യും എ​ന്നു​ക​രു​തു​ന്ന അ​സ്ഥി​ക​ളും ല​ഭി​ച്ച​ത്.

തു​ട​ർ​ന്ന് പു​രാ​വ​സ്തു വി​ദ​ഗ്ധ​നാ​യ പ്ര​ഫ. ര​വി കോ​രി​ഷെ​ട്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശ​ദ​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു. പ്ര​ദേ​ശ​ത്ത് ച​രി​ത്രാ​തീ​ത​കാ​ല​ത്ത് ആ​ളു​ക​ൾ ന​ദീ​തീ​ര​ങ്ങ​ളി​ലും തു​റ​ന്ന സ​മ​ത​ല​ങ്ങ​ളി​ലു​മാ​ണ് ജീ​വി​ച്ചി​രു​ന്ന​ത് എ​ന്ന ധാ​ര​ണ​യും പു​തി​യ ക​ണ്ടെ​ത്ത​ലോ​ടെ തി​രു​ത്തേ​ണ്ടി​വ​രും. മേ​ഖ​ല​യി​ലെ ആ​ദ്യ​കാ​ല ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഇ​തു​വ​രെ​യു​ള്ള നി​ഗ​മ​ന​ങ്ങ​ളെ മാ​റ്റി​മ​റി​ക്കു​ന്ന​താ​ണ് സു​പ്ര​ധാ​ന​മാ​യ ക​ണ്ടെ​ത്ത​ൽ.

Business

ദ​ക്ഷി​ണേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലും പാം ​ട്രീ ഔ​ട്ട്‌​ല​റ്റു​ക​ള്‍

കൊ​​​​ച്ചി: മു​​​​ൻ​​​​നി​​​​ര ഡ്രൈ ​​​​ഫ്രൂ​​​​ട്സ്, ന​​​​ട്സ്, സീ​​​​ഡ്സ് റീ​​​​ട്ടെ​​​​യി​​​​ല്‍ ശൃം​​​​ഖ​​​​ല​​​​യാ​​​​യ പാം ​​​​ട്രീ ഈ ​​​​വ​​​​ർ​​​​ഷം ബം​​​​ഗ​​​​ളൂ​​​​രു, ചെ​​​​ന്നൈ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലും കൊ​​​​ച്ചി വൈ​​​​റ്റി​​​​ല ബൈ​​​​പാ​​​​സ്, തൃ​​​​ശൂ​​​​ര്‍, മ​​​​ല​​​​പ്പു​​​​റം എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലും പു​​​​തി​​​​യ ഔ​​​​ട്ട്‌​​​​ല​​​​റ്റു​​​​ക​​​​ള്‍ തു​​​​റ​​​​ക്കും.

ഈ​​​വ​​​ർ​​​ഷം അ​​​​വ​​​​സാ​​​​ന​​​​ത്തോ​​​​ടെ ഔ​​​​ട്ട്‌​​​​ല​​​​റ്റു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം കേ​​​​ര​​​​ള​​​​ത്തി​​​​ലും മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലു​​​​മാ​​​​യി 25 ആ​​​​ക്കു​​​​ക​​​​യാ​​​​ണു ല​​​​ക്ഷ്യം. ഇ​​​​തോ​​​​ടൊ​​​​പ്പം യു​​​​എ​​​​ഇ​​​​യി​​​​ല്‍ അ​​​​ഞ്ച് പു​​​​തി​​​​യ ഔ​​​​ട്ട്‌​​​​ല​​​റ്റു​​​​ക​​​​ള്‍കൂ​​​ടി ഈ ​​​​വ​​​​ര്‍​ഷം പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​മാ​​​​രം​​​​ഭി​​​​ക്കും.

19-ാമ​​​​ത്തെ ഔ​​​​ട്ട്‌​​​​ല​​​​റ്റ് കോ​​​​ഴി​​​​ക്കോ​​​​ട് തു​​​​റ​​​​ന്നു. പാം​​​​ട്രീ സ്ഥാ​​​​പ​​​​ക​​​​നും എം​​​​ഡി​​​​യു​​​​മാ​​​​യ കെ.​​​​സി. ഷ​​​​മീ​​​​ര്‍, ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ കെ.​​​​സി. ഷം​​​​നാ​​​​സ് എ​​​ന്നി​​​വ​​​ർ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. സി​​​​നി​​​​മാ​​​​താ​​​​ര​​​​ങ്ങ​​​​ളാ​​​​യ അ​​​​ജു വ​​​​ര്‍​ഗീ​​​​സ്, അ​​​​ര്‍​ജു​​​​ന്‍ അ​​​​ശോ​​​​ക​​​​ന്‍, ബാ​​​​ലു, പ​​​​ത്മ​​​​സൂ​​​​ര്യ, അ​​​​പ​​​​ര്‍​ണ ദാ​​​​സ്, അ​​​​ദി​​​​തി ര​​​​വി, ഗോ​​​​പി​​​​ക അ​​​​നി​​​​ല്‍ എ​​​​ന്നി​​​​വ​​​​ര്‍ വി​​​​ശി​​​​ഷ്‌​​​ടാ​​​​തി​​​​ഥി​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു.

2016ല്‍ ​​​​കൊ​​​​ച്ചി​​​​യി​​​​ലും യു​​​​എ​​​​ഇ​​​യി​​​​ലു​​​​മാ​​​​യി പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​മാ​​​​രം​​​​ഭി​​​​ച്ച ക​​​​മ്പ​​​​നി ലോ​​​​ക​​​​മെ​​​​മ്പാ​​​​ടും നി​​​​ന്ന് നേ​​​​രി​​​​ട്ടു ശേ​​​​ഖ​​​​രി​​​​ച്ചെ​​​​ത്തി​​​​ക്കു​​​​ന്ന വി​​​​വി​​​​ധ​​​ത​​​​രം ഈ​​​​ന്ത​​​​പ്പ​​​​ഴ​​​​ങ്ങ​​​​ള്‍, ന​​​​ട്സ്, ഡ്രൈ ​​​​ഫ്രൂ​​​​ട്സ്, സു​​​​ഗ​​​​ന്ധ​​​​വ്യ​​​​ഞ്ജ​​​​ന​​​​ങ്ങ​​​​ള്‍, സീ​​​​ഡ്സ്, ചോ​​​​ക്ലേ​​​​റ്റ്, ഗി​​​​ഫ്റ്റ് പാ​​​​ക്ക​​​​റ്റു​​​​ക​​​​ള്‍, പ്രീ​​​​മി​​​​യം എ​​​​ഫ് ആ​​​​ന്‍​ഡ് ബി ​​​​ബ്രാ​​​​ന്‍​ഡു​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​യു​​​​ടെ വി​​​​പ​​​​ണ​​​​ന​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണ് വ​​​​ള​​​​ര്‍​ച്ച നേ​​​​ടി​​​​യ​​​​ത്.

National

നി​യ​മ സം​വി​ധാ​ന​ത്തി​ൽ ഭാ​ഷാ വൈ​വി​ധ്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളേ​ണ്ട​തു​ണ്ട്: ബി.​വി. നാ​ഗ​ര​ത്ന  

ന്യൂ​ഡ​ൽ​ഹി: ഹി​ന്ദി​യി​ൽ പ്രാ​വീ​ണ്യ​മി​ല്ലെ​ന്ന് ക​രു​തി ദ​ക്ഷി​ണേ​ന്ത്യ​ക്കാ​രെ ഒ​റ്റ​പ്പെ​ടു​ത്ത​രു​തെ​ന്ന് സു​പ്രീം കോ​ട​തി ജ​ഡ്ജി ബി.​വി. നാ​ഗ​ര​ത്ന. നി​യ​മ സം​വി​ധാ​ന​ത്തി​ൽ എ​ല്ലാ​ത​രം ഭാ​ഷാ വൈ​വി​ധ്യ​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളേ​ണ്ട​തു​ണ്ടെ​ന്നും ബി.​വി. നാ​ഗ​ര​ത്ന പ​റ​ഞ്ഞു.

കോ​ട​തി​ക​ളി​ലെ ഭാ​ഷ സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു സു​പ്രീം കോ​ട​തി ജ​ഡ്ജി. ഭ​ര​ണ​ഘ​ട​ന​യു​ടെ എ​ട്ടാം ഷെ​ഡ്യൂ​ൾ നി​ര​വ​ധി ഭാ​ഷ​ക​ളെ അം​ഗീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും ബി.​വി. നാ​ഗ​ര​ത്ന വ്യ​ക്ത​മാ​ക്കി.

ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ കു​റ​ഞ്ഞ​ത് ആ​റ് ഭാ​ഷ​ക​ളെ​ങ്കി​ലും സം​സാ​രി​ക്കു​ന്നു​ണ്ട്. ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രെ സം​ബ​ന്ധി​ച്ച് ഉ​ന്ന​ത കോ​ട​തി​ക​ളി​ൽ ഇം​ഗ്ലീ​ഷാ​യി​രി​ക്കും അ​വ​രെ ആ​ശ​യ​വി​നി​മ​യ​ത്തി​ന് പ​ര്യാ​പ്ത​രാ​ക്കു​ക​യെ​ന്നും സു​പ്രീം കോ​ട​തി ജ​ഡ്ജി പ​റ​ഞ്ഞു.

ജു​ഡീ​ഷ്യ​റി​യി​ലെ ഭാ​ഷ​യെ കു​റി​ച്ച് ച​ർ​ച്ച ചെ​യ്യു​മ്പോ​ൾ മി​ത​ത്വം അ​നി​വാ​ര്യ​മാ​ണെ​ന്ന് വി​ശ​ദീ​ക​രി​ച്ച ബി.​വി. നാ​ഗ​ര​ത്ന ത​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ൾ രാ​ഷ്ട്രീ​യ​പ​ര​മ​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up